Surprise Me!

Kerala Blasters Coach Talks About Sahal Abdul Samad | Oneindia Malayalam

2019-11-08 30 Dailymotion

Kerala Blasters Coach Talks About Sahal Abdul Samad<br />കളിക്കളത്തില്‍ ടീമിനായി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് മലയാളി താരം സഹല്‍ അബ്ദുസമദെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച്‌ എല്‍കോ ഷട്ടോരി. കൂടുതല്‍ പരിശീലനത്തിലൂടെ സഹലിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷിക്കുന്നതായും ഷട്ടോരി വ്യക്തമാക്കി.<br />#ISL2019 #KBFC

Buy Now on CodeCanyon